---
title: "കോട്ടയം മണർകാട്ടിൽ വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി"
english_title: "Youth Missing After Falling into Waterlogged Area in Kottayam Manarkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376458/kottayam-manarkad-youth-missing-waterlogging`"
published_at: "2026-08-04T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a714da80f0e7_images_(6).jpeg"
keywords: ["Kottayam", "Manarkad", "Missing", "Waterlogging", "Rain"]
---

# കോട്ടയം മണർകാട്ടിൽ വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

> **Lead Summary:** **കോട്ടയം**: കോട്ടയം മണർകാട് വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി.പറമ്പുകര സ്വദേശി ശരണിനെയാണ് കാണാതായത്. ഒഴുകിപ്പോയ വാട്ടർ ടാങ്ക് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

## Article Content

**കോട്ടയം**: കോട്ടയം മണർകാട് വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി.പറമ്പുകര സ്വദേശി ശരണിനെയാണ് കാണാതായത്. ഒഴുകിപ്പോയ വാട്ടർ ടാങ്ക് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

വെള്ളക്കെട്ടിൽ വീണ യുവാവ് മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376458/kottayam-manarkad-youth-missing-waterlogging`)